SPECIAL REPORTപിരിച്ചുവിട്ട ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് സംശയത്തിലായത് നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിയില്‍; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയതോടെ മന്ദഗതിയിലായി; സ്വപ്ന സുരേഷ് ആരോപിച്ചത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ 30 കോടിയുടെ ഇടപാട് നടന്നെന്ന്; സ്ഥാനക്കയറ്റം ലഭിച്ചിട്ടും വേണ്ടെന്ന് വെച്ചതും ദുരൂഹം; സിപിഎമ്മിനെ സഹായിച്ച ഇഡി ഉദ്യോഗസ്ഥന് പണി കിട്ടുമ്പോള്‍ 'നന്നായി' എന്ന കഥയുമായി സഖാക്കളുടെ 'പൂഴിക്കടകന്‍'മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 10:53 AM IST